ഫറോക്ക്: പേട്ട കുളങ്ങര പാടം പുത്തലത്ത് മൂത്തേനി പക്കർ (64) നിര്യാതനായി. ഫറോക്ക് പേട്ടയിലെ മത്സ്യവ്യാപാരിയായിരുന്നു. ഭാര്യ: താഹിറ. മക്കൾ: മുസ്തഫ, ഹസീന. മരുമകൻ: അബ്ദുൽ ലത്തീഫ്.