ഫറോക്ക്: ചന്തക്കടവ് കല്ലിൽ അസൈനാരുടെ (ഗോളിയോർ റയോൺസ്) ഭാര്യ ആമിനക്കുട്ടി (68) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി എന്ന ബാവ, സുബൈദ, നാസർ, ഗഫൂർ, സലാം, ജാഫർ. മരുമക്കൾ: അബ്ബാസ്, റുബീന, സാജിത, വാഹിദ, നസീമ, മുബീന.