ഇടിയങ്ങര: പി.എന്‍.എം. മാളിയക്കല്‍ മാമുക്കോയ (70) നിര്യാതനായി. ഭാര്യ: ബിച്ചാ മന്‍സില്‍ സമീമ. മക്കള്‍: ബി.എം. ആഷിക് (ദുബൈ), ബി.എം. ഹുദ. മരുമക്കള്‍: ചെമ്മങ്ങാട് പള്ളി വീട്ടില്‍ ദില്‍ക്കര്‍, പാലാട്ട് ഫാത്തിമ. സഹോദരങ്ങള്‍: ജാഫര്‍, ദാവൂദ്, സൈനബി (സെയിന്‍സ്), ആയിശയി, കദീജ, ഹലീമ, പരേതനായ ആലിക്കോയ. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് കണ്ണംപറമ്പില്‍.