പയ്യോളി: പുറക്കാട് കേളോത്ത് മീത്തൽ സരോജിനി (76)നിര്യാതയായി. ഭർത്താവ്: ഗോപാലക്കുറുപ്പ്. മക്കൾ: സുരേന്ദ്രൻ, സുരേഷ് കുമാർ (കേരള പൊലീസ് കൊയിലാണ്ടി). മരുമക്കൾ: സുമതി, ഷെർളി.