ചേലിയ: റഹീംകോട്ടേജിൽ താമസിക്കും കീഴാപ്പുറത്ത് താഴെകുനി കുട്ട്യാലി ഹാജി (82) നിര്യാതനായി. ഭാര്യ: കിടയം പുറത്ത് ബീമോട്ടി. മക്കൾ: മൈമൂനത്ത്, അബ്ദുറഹ്മാൻ (കേരള ബാങ്ക് കാലിക്കറ്റ് മെയിൻ). മരുമക്കൾ: ബഷീർ, റഹ്മത്ത്.