കായക്കൊടി: പാട്ടപ്പറമ്പത്ത് കുഞ്ഞബ്ദുല്ല (72) നിര്യാതനായി. ഭാര്യ: ആലകെട്ടിയ പറമ്പത്ത് അയിഷു. മക്കൾ: ലൈല, സജീർ ദുബൈ, അൻവർ (വ്യാപാരി). മരുമക്കൾ: മൊയ്തു പള്ളിയാർകണ്ടി, മുബീന (തോണിച്ചാൽ).