കൂമുള്ളി: കുന്നത്തറയിലെ ചെറിയക്കാട്ട് പരേതനായ ഗംഗാധരൻ നായരുടെ മകൻ ഷൈജു (37) നിര്യാതനായി. മാതാവ്: ദേവി അമ്മ. സഹോദരങ്ങൾ: ഷാജി, ഷൈനി.