കോഴിക്കോട്: വെള്ളയിൽ പരേതനായ സി.വി ബീരാൻ കോയയുടെയും കദീശ ബിയുടെ മകൾ പൂവ്വക്കോത്ത് സി.വി കുഞ്ഞീബി (72) നിര്യാതയായി. ഭർത്താവ്: പി. മൊയ്തീൻ കോയ. മക്കൾ: പരേതനായ ബാബു, ഐതീത്ത്, സെബ്രിയ, കെബീറ. മരുമക്കൾ: സാജിദ, സെക്കീന, ബാപ്പു, ബാഷ. സഹോദരങ്ങൾ: ഗഫൂർ, ലത്തീഫ്, നസീർ, ഉമൈബാനു, പരേതനായ മുസ്തഫ.