കോട്ടക്കൽ: എടരിക്കോട് സ്വദേശിയും ആലച്ചുള്ളിയിൽ താമസക്കാരനുമായ പന്തക്കൻ അബ്ദുൽ ഗഫൂർ (57) ദുബൈയിൽ നിര്യാതനായി. മാതാവ്: ഖദീജ പന്തക്കൻ. ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് അനീസ്, മുഹമ്മദ് ഷഫീഖ്. മരുമക്കൾ: ആഷിഫ, ഷാഹിദ, സന. സഹോദരങ്ങൾ: അസീസ്, സലീം, ഇൽയാസ്, ജമീല, അസ്മ, ശരീഫ, മുനീറ. ഖബറടക്കം ഞായറാഴ്ച വൈകീട്ട് ചോലക്കുണ്ട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.