വേങ്ങേരി: നാലാംകണ്ടി പരേതനായ കൊടക്കാട്ട് ഉസ്സെൻറ മകൻ അബൂബക്കർ സിദ്ദീഖ് (60) നിര്യാതനായി. മാതാവ്: ഫാത്തിമ്മ. ഭാര്യ: ഫരീദ. മക്കൾ: ശബ്ന, രിഷിൻ (ഖത്തർ), ശിബിലി. മരുമക്കൾ: മോദി, ഫാഷിർ, ഫെബി. സഹോദരങ്ങൾ: സുബൈദ, സുഹറാബി, കമറുദ്ദീൻ.