മലപ്പുറം: മുണ്ടുപറമ്പ് നെടുവള്ളി ഉമ്മർ (കുഞ്ഞിപ്പ -70) നിര്യാതനായി. ഭാര്യ: വി.ടി. ആബിദ. മക്കൾ: നൗഫീദ്, നബീൽ, നഹീമുദ്ദീൻ മരുമക്കൾ: ബുഷ്റ, സുമയ്യ, ഷാന ഷെറിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് മുണ്ടുപറമ്പ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.