കുനിശ്ശേരി: മേലാർക്കോട് ഉൗരത്തു വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ കുനിശ്ശേരി തെക്കേത്തറ പുത്തൻ വീട്ടിൽ (പല്ലാവൂർ പാകത്ത് വീട്) ലക്ഷ്മി ദേവി അമ്മ (86) നിര്യാതയായി. മക്കൾ: സുകുമാരൻ, മാധവൻ, ബാലൻ, ശിവദാസൻ, സുരേഷ്, പരേതനായ പരമേശ്വരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് െഎവർമഠത്തിൽ.