വടക്കഞ്ചേരി: മുടപ്പല്ലൂർ ആന്തൂർകുളമ്പ് ലക്ഷ്മി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചാമണി. മക്കൾ: ഗോപാലകൃഷ്ണൻ, കോമളം, ഷീബ, പാർവതി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വിത്തനശ്ശേരി ശ്മശാനത്തിൽ.