ആലത്തൂർ: കാവശ്ശേരി ഗീതാഞ്ജലിയിൽ റിട്ട. തഹസിൽദാർ പരേതനായ എം.കെ. വിജയെൻറ ഭാര്യ തെക്കേ മേലേടത്തിൽ കെ.എം. രാധ (70) നിര്യാതയായി. മക്കൾ: വിനോദ് (എൽ.ഐ.സി െഡവലപ്മെൻറ് ഓഫിസർ ആലത്തൂർ) ലളിത (അധ്യാപിക, കെ.എ.യു.പി.എസ് മേലാർക്കോട്), ഗീത. മരുമക്കൾ: പ്രവീൺ (ടി.വി.എസ് കമ്പനി എൻജിനിയർ) അനുശ്രി (അധ്യാപിക, കെ.സി.പി.എച്ച്.എസ്.എസ്, കാവശ്ശേരി) പരേതനായ രവി.