പാലക്കാട്: റെയിൽവേ കോളനി സ്വാതിനഗർ കൃഷ്ണ വില്ലയിൽ ദാമോദരൻ (72) നിര്യാതനായി. കസ്റ്റംസ് റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: രാധ ദാമോദരൻ (റിട്ട. റെയിൽവേ).