പട്ടാമ്പി: വിളത്തൂർ പടപ്പേത്തൊടി അലവിക്കുട്ടി ഹാജി (83) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് മുസ്തഫ (ഖത്തർ), സൈതാലിക്കുട്ടി (കുഞ്ഞാവ), ജമീല, സാഹിറ, സുഫൈറ, ഉമ്മു സൽമ. മരുമക്കൾ: അബ്ദുൽ ഹമീദ്, സൈദലവി, അലവി, അബ്ദുസ്സലാം, സുഹറ.