ചെർപ്പുളശ്ശേരി: നെല്ലായ പേങ്ങാട്ടിരി ബീവിപ്പടി മംഗലശ്ശേരി വീട്ടിൽ കുഞ്ഞാലൻകുട്ടി (72) നിര്യാതനായി. ഭാര്യമാർ: സഫിയ്യ, പരേതയായ ജമീല.