ആനക്കര: കുമരനെല്ലൂര്‍ ഉപ്പിൽതൊടിയിൽ ഹക്കീം-സുഹൈല ദമ്പതികളുടെ മകൻ മുഹമ്മദ് യാസിർ (ആറ്) നിര്യാതനായി.സഹോദരങ്ങൾ: മുഷ്താഖ്, മുഹമ്മദ് സിനാൻ.