പട്ടാമ്പി: പെരുമുടിയൂർ മീനാനിക്കോട്ടിൽ അബൂബക്കർ ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: മുഹമ്മദാലി, അബ്ദുറഹ്മാൻ, സക്കീർ ഹുസൈൻ, ഹമീദ്, റഫീഖ് ഫാത്തിമ, മറിയ, ജമീല. ഖബറടക്കം ഞായറാഴ്ച തറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.