ഒറ്റപ്പാലം: അമ്പലപ്പാറ വേലത്തുംകുഴിയിൽ രാമൻ (82) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: നാണിക്കുട്ടി, സുശീല ദേവി, ചന്ദ്രിക.