ചിറയിൻകീഴ്: പുരവൂർ ബിന്ദുഭവനിൽ (തോട്ടവാരം) റിട്ട. വില്ലേജ്മാൻ ഗോപിനാഥൻ നായർ (82) നിര്യാതനായി. ഭാര്യ: രാധമ്മ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: ശ്രീകുമാർ (എക്സ് സർവിസ്), ബിന്ദു (വനിത ശിശുവികസന വകുപ്പ്).