ആറ്റിങ്ങൽ: വക്കം പള്ളിമുക്ക് പള്ളിവിളയിൽ മോഹനൻ (62) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: മിനി, അനിത. മരുമക്കൾ: സുനിൽകുമാർ, രാമദാസ്.