മാറനല്ലൂര്‍: വെളിയംകോട് പാലോട്ടുകോണം മേക്കുംകര വീട്ടില്‍ സി. വാസുവിെൻറ ഭാര്യ സരോജനി (58) നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍, അജിത്കുമാര്‍. മരുമക്കള്‍: സന്ധ്യ, ആശ. പ്രാര്‍ഥന ബുധനാഴ്ച രാവിലെ ഒമ്പതിന്.