വെള്ളറട: പാലിയോട് കോട്ടയത്ത്കോണം ചാലുവിള വീട്ടില്‍ പരേതനായ സ്വാമിദാസിെൻറ ഭാര്യ ജോയിസ് (74) നിര്യാതയായി. മക്കള്‍: സദാനന്ദന്, സുരേഷ്കുമാര്‍, ജെ. ശശികല. മരുമക്കള്‍: എസ്. മാധുരി, എസ്. ബിജില. സുരേന്ദ്രന്. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.