പാറശ്ശാല: ധനുവച്ചപുരം ബുദ്ധവിഹാറില്‍ പരേതനായ കെ. സുകുമാരന്‍ (റിട്ട. സബ് രജിസ്ട്രാര്‍), ലീലാഭായി ദമ്പതികളുടെ മകന് എല്‍.എസ്. രാജസെം (62, ബുദ്ധസമാജ് സ്ഥാപകന്‍) നിര്യാതനായി. ഭാര്യ: സതി കുമാരി. മകള്‍: ശ്രീബുദ്ധ് സെം, പ്രബുദ്ധ് സെം. പുണ്യാ അതിമോദന ചടങ്ങ് ബുധനാഴ്ച രാവിലെ ഒമ്പതിന്.