വലിയശാല: എട്ടുവീട്ട് ലെയ്നിൽ മകംവീട്ടിൽ എം. വസന്തകുമാരി (68) നിര്യാതയായി. ഭർത്താവ്: എം. ചന്ദ്രൻ (റിട്ട. ഇ.ടി.ഒ മാനേജർ). മക്കൾ: ലത (അമ്പിളി), ജയകുമാർ (കണ്ണൻ), ഉമാകുമാരി, സുധീർ കുമാർ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, ബാലകുമാർ, മഞ്ജു, അർച്ചന. സംസ്കാരം ഞായറാഴ്ച 12ന് ശാന്തികവാടത്തിൽ. മരണാനന്തര ചടങ്ങ് 13ന് രാവിലെ 8.30ന്.