കോട്ടക്കൽ: പുതുപ്പറമ്പ് ചോലക്കത്തൊടി സൈതലവി ഹാജി (95) നിര്യാതനായി. ഭാര്യ: പരേതയായ വാക്യത്ത് ഖദീജ. മക്കൾ: കോയാമു, കുഞ്ഞഹമ്മദ്, കുഞ്ഞിമുഹമ്മദ്, അലി, ആത്തിഖ, റുഖിയ, സഫിയ്യ. മരുമക്കൾ: അന്നേങ്ങാടൻ അബ്ദുറഹ്മാൻ, പാറങ്ങോടൻ മുഹമ്മദ്, പൂവാൻചേരി അഹമ്മദ്, ഹാജറ, റാബിയ, സൈനബ, ബുഷ്റ.