തുറവൂർ: പള്ളിത്തോട് പനയ്ക്കൽ വീട്ടിൽ പി.ജെ. സെബാസ്റ്റ്യൻ (61) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഗ്ലാഡ്വിൻ (പഞ്ചാബ് നാഷണൽ ബാങ്ക്), ഡോ. പൗളി ശാന്തി. മരുമക്കൾ: ഡോ. ഷൈനി ഗ്ലാഡ്വിൻ, ഡൊമിനിക് ജോർജ് (ഗവ. എച്ച്.എസ്, തേവർവട്ടം). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പള്ളിത്തോട് സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.