മാവേലിക്കര: വടക്കത്തില്ലത്ത് പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ കവയിത്രി പി.ആർ. കോമളവല്ലി (84) നിര്യാതയായി. അങ്കമാലി കരിയാട് പടപ്പമന കുടുംബാംഗമാണ്. മകൻ: സുരേഷ്. മരുമകൾ: രത്നമണി.