ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർ അറന്തക്കാട് ചാലശ്ശേരിൽ പുത്തൻവീട്ടിൽ രഞ്ജിത്ത് (36) നിര്യാതനായി. ഭാര്യ: മുളക്കുഴ ഗ്രാമപഞ്ചായത്ത് കഠിനാവിള വാർഡിലെ കോൺഗ്രസ് സ്ഥാനാർഥി ദീപ ജി. കുമാർ. മക്കൾ: ദേവദത്ത്, ബ്രഹ്മദത്ത്.