പാണാവള്ളി: ഓടമ്പള്ളി ഗവ. യു.പി സ്കൂൾ റിട്ട.അധ്യാപകൻ 17ാം വാർഡ് ഗോകുലത്തിൽ ആർ. ഗോപിനാഥൻ നായർ (ഗോകുലം ഗോപി -82) നിര്യാതനായി. ഭാര്യ: ഭാഗീരഥിയമ്മ (റിട്ട. പ്രഥമാധ്യാപിക, തളിയാപറമ്പ് എൽ.പി സ്കൂൾ). മക്കൾ: മായ രാജ്, മധു ബി. ഗോപൻ (കെ.എസ്.ആർ.ടി.സി, ചേർത്തല). മരുമക്കൾ: രാജേന്ദ്രൻ (റിട്ട. എയർ ഫോഴ്സ് ഉദ്യോഗസ്ഥൻ), രേഖ.