ഹരിപ്പാട്: വെട്ടുവേനി മംഗലത്തുമഠം വീട്ടില്‍ പരേതനായ സുബ്രഹ്മണ്യ അയ്യരുടെ ഭാര്യ പാർവതി അമ്മാള്‍ (89) നിര്യാതയായി. മക്കൾ: കൃഷ്ണ അമ്മാൾ, സരസ്വതി അമ്മാള്‍, രാജലക്ഷ്മി അമ്മാള്‍, നാരായണ അയ്യര്‍, ശിവരാമകൃഷ്ണ അയ്യര്‍, ശിവകാമി അമ്മാള്‍. മരുമക്കള്‍: രാമനാഥന്, സുബ്രഹ്മണ്യ അയ്യര്‍, കൃഷ്ണമൂര്‍ത്തി, ലക്ഷ്മി, ഗോമതി, ബാലസുബ്രഹ്മണ്യം.