അരിക്കുഴ: കുളങ്ങരത്തൊട്ടിയിൽ മത്തായി പൈലി (95) നിര്യാതനായി. ഭാര്യ: നെയ്യശ്ശേരി നെല്ലിക്കുന്നേൽ കുടുംബാംഗം പരേതയായ അന്നക്കുട്ടി. മക്കൾ: സിസ്റ്റർ കരോളിൻ എഫ്.സി.സി (ദുർഗ്, വിജയവാഡ പ്രൊവിൻസ്), പരേതനായ ജോണി, ഡോളി, ടെസി, ജോസ്, ലിസി, സിസി (മൂവരും യു.കെ). മരുമക്കൾ: റാണി മുണ്ടക്കയം, എബ്രഹാം വഴിത്തല, സ്റ്റാനി പേയ്ക്കൽ, ഷിജി, ബിജി (ഇരുവരും യു.കെ), ജെയ്മോൻ മുത്തോലപുരം. സംസ്കാരം ഞായറാഴ്ച രണ്ടിന് അരിക്കുഴ സെൻറ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.