കീഴ്വായ്പൂര്: പുളിമല പി.പി. വാസുദേവെൻറ ഭാര്യ പൊന്നമ്മ (മണി -80) നിര്യാതയായി. മക്കൾ: അനിൽകുമാർ, പരേതനായ അശോക് കുമാർ. മരുമക്കൾ: പുഷ്പ അനിൽ, പരേതയായ സുജാത. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.