കുഴിമറ്റം: പാറപ്പറമ്പിൽ പി.ജെ. മോശ (കുഞ്ഞുകുഞ്ഞ് -89) നിര്യാതനായി. ഭാര്യ: കുറിച്ചി കൊച്ചുപറമ്പിൽ പരേതയായ അന്നമ്മ. മക്കൾ: പി.എം. ബിജു (ഡിപ്പോ എൻജിനീയർ, കെ.എസ്.ആർ.ടി.സി എറണാകുളം), പി.എം ബിനു (ഗ്രാമപഞ്ചായത്ത് പനച്ചിക്കാട്). മരുമക്കൾ: െജസിമോൾ നെടുമ്പറം, ഷീല പാലക്കാട്.