എലിക്കുളം: ശ്യാംഭവനിൽ (വേങ്ങോലിൽ) പരേതനായ തുളസീദാസൻ നായരുടെ ഭാര്യ സ്വർണമ്മ (64) നിര്യാതയായി. പൊൻകുന്നം കണ്ണച്ചൻകുന്നേൽ കുടുംബാംഗമാണ്. മക്കൾ: ശ്യാംദാസ്, സന്ദീപ്ദാസ്. മരുമക്കൾ: ശശികല ടി. നായർ, ജിൽഷ.