കോതനല്ലൂർ: വട്ടുകുളത്തിൽ പരേതനായ വി.ഡി. മാർക്കോസിെൻറ മകൻ വി.എം. ജോൺസൺ (54) നിര്യാതനായി. കോട്ടയം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കായികാധ്യാപകനാണ്. കോൺഗ്രസ് കൊച്ചി ഐലൻഡ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയാണ്. മാതാവ്: ചിന്നമ്മ. ഭാര്യ: മാങ്ങാനം ചിറയിൽ കുടുംബാംഗം ജെനി ജോൺസൺ. മക്കൾ: ജീവൻ, ജോയൽ. സംസ്കാരം ഞായറാഴ്ച 11.30ന് പട്ടിത്താനം സെൻറ് ബോനിഫസ് പള്ളി സെമിത്തേരിയിൽ.