കാവാലം: കുന്നുമ്മ കളരിക്കൽ സി.പി. മണികണ്ഠദാസ് (റിട്ട.റെയിൽവേ -79) നിര്യാതനായി. ഭാര്യ: പുഴവാത് കാരയ്ക്കാട് പടിഞ്ഞാറേതിൽ കുടുംബാംഗം ശാന്തമ്മ ദാസ്. മക്കൾ: മിനിമോൾ, മായാദേവി (ഖത്തർ), മോഹൻദാസ് (കാനഡ). മരുമക്കൾ: സുരേന്ദ്രൻ ആലപ്പുഴ, റെജിമോൻ കാരിത്താസ്, ആശ മോഹൻദാസ്. സംസ്കാരം ഞായറാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.