വൈക്കം: കിഴക്കേനട മിച്ചനാട് പരേതനായ കേശവൻ നായരുടെ ഭാര്യ മീനാക്ഷി (98) നിര്യാതയായി. മക്കൾ: ഇന്ദിര, പരേതരായ രമണൻ, ലീല. മരുമക്കൾ: ഒാമന, രാജൻ, കരുണാകരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന്.