വലവൂർ: കന്യാറ്റുകുന്നേൽ കെ.എം. ജോൺ (കുഞ്ഞൂട്ടി -83) നിര്യാതനായി. ഭാര്യ: ഇലഞ്ഞി വള്ളിക്കാവുങ്കൽ കുടുംബാംഗം പരേതയായ മറിയക്കുട്ടി ജോൺ. മക്കൾ: ജോയി (സൗദി അറേബ്യ), മേരി, ബെന്നി ജോൺ (ഡയറക്ടർ, സ്പീഡ് വിങ്സ് ട്രാവൽസ് പാലാ), ഫാ. ജിജോ ജോൺ എസ്.ഡി.ബി. മരുമക്കൾ: റെസിൽ മൂന്നിലവ്, ബെന്നി അതിരമ്പുഴ (റിട്ട. എസ്.ഐ), ഷീന ഏറ്റുമാനൂർ. സംസ്കാരം തിങ്കളാഴ്ച 11ന് വലവൂർ സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.