ഇളമ്പള്ളി: മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ തൈപ്പറമ്പിൽ നീലകണ്ഠപിള്ളയുടെ ഭാര്യ അമ്മിണിക്കുട്ടി അമ്മാൾ (94) നിര്യാതയായി. ഇളമ്പള്ളി ഗവ. സ്കൂൾ അധ്യാപികയായിരുന്നു. മക്കൾ: സുബ്രഹ്മണ്യപിള്ള, പ്രസന്നകുമാരി, പരേതയായ സരളാഭായി. മരുമക്കൾ: ഗീതമ്മ, സുന്ദരൻപിള്ള, അശോക് കുമാർ.