ഈരാറ്റുപേട്ട: വേലംതോട്ടിൽ വി.കെ. ഫരീദ് (72) നിര്യാതനായി. ഭാര്യ: കാരയ്ക്കാട് കരിം മൻസിൽ മറിയ ഉമ്മ. മക്കൾ: അഫ്സൽ, അൻസി, ഫസിൽ. മരുമക്കൾ: നജിയ, നൗഷാദ്, ഐഷ.