ഇടയക്കുന്നം: കരിക്കത്തറ വീട്ടിൽ പരേതനായ വിരുന്നെൻറ ഭാര്യ ഭവാനി വിരുന്നൻ (89)നിര്യാതയായി. മക്കൾ: ഹരീന്ദ്രൻ, ഷാജു, അനിൽ കുമാർ, ലത, അമ്പിളി, തുളസി. മരുമക്കൾ: ഓമന, ഷൈല, അയ്യപ്പൻ.