പെരുമ്പാവൂര്‍: ഒന്നാംമൈല്‍ കോന്നംകുടി വീട്ടില്‍ പരേതനായ മുഹമ്മദിെൻറ ഭാര്യ പാത്തുമ്മ (80) നിര്യാതയായി. മക്കള്‍: സഫിയ, കെ.എം. ഷാജി (റിട്ട. ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍), കെ.എം. നാസര്‍ (റിട്ട. ക്ലര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ്). മരുമക്കള്‍: കുഞ്ഞുമുഹമ്മദ് (റിട്ട. ഡ്രൈവർ, പി.വി.ഐ.പി), ഷറീന ഷാജി, റഷീദ നാസര്‍.