അങ്കമാലി: വട്ടപ്പറമ്പ് കരിപ്പാശ്ശേരി പരേതനായ പുതുശ്ശേരി ഔസേപ്പിെൻറ മകൻ പാപ്പച്ചൻ (56) നിര്യാതനായി. ഭാര്യ: പാറക്കടവ് ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് ചെട്ടിവളപ്പിൽ ഗ്ലാഡിസ്. മക്കൾ: നവിൻ, അജിത്.