കാലടി: ചെങ്ങല്‍ മാഞ്ഞാലി വാറുവിെൻറ മകന് ജോസ് (റിട്ട. സൗത്ത് ഇന്ത്യന്‍ ബാങ്ക് -88) നിര്യാതനായി. മക്കള്‍: ജയ, ജോഷി, ജിന, ജിജി, ജിസന്‍. മരുമക്കള്‍: സോണി കൂരന്‍ ആലുവ, ഷിബാന്‍ അന്നമനട, ജോണി കോട്ടക്കല്‍, സ്മിത.