അത്താണി: പറമ്പയം വടക്കേപ്പറമ്പിൽ വീട്ടിൽ പരേതനായ വി.എസ്. അലിയാറിെൻറ ഭാര്യ റുഖിയ (77) ബംഗളൂരുവിൽ നിര്യാതയായി. മരട് കോലുവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: ആബിദ് ഹുസൈൻ (ഡെപ്യൂട്ടി ഡയറക്ടർ ഡി.ആർ.ഡി.ഒ, ബംഗളൂരു), ഡോ. ഖദീജ ബീവി (മസ്കത്ത്). മരുമക്കൾ: റസിയ ഹുസൈൻ, അൻവർ (എൻജിനീയർ, മസ്കത്ത് ). ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പറമ്പയം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.