പറവൂർ: വലിയ പല്ലംതുരുത്ത് കൊടുക്കതുരുത്ത് വീട്ടിൽ ചന്ദ്രെൻറ മകൻ സുദർശനൻ (59) നിര്യാതനായി. പറവൂർ ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘം ഇ 1 വൈസ് പ്രസിഡൻറ് ആയിരുന്നു. ഭാര്യ: രാധ. മക്കൾ: സുജോദ്, സുമിത. മരുമകൻ: പ്രശാന്ത്.