കരുമാല്ലൂർ: മനയ്ക്കപ്പടി തെക്കെ മാടശ്ശേരി പരേതനായ കൃഷ്ണെൻറ മകൾ അമ്മിണി (85) നിര്യാതയായി. മാതാവ്: പരേതയായ ജാനകി.