കോതമംഗലം: തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ അധ്യാപകനായിരുന്നു പത്മനാഭ നിവാസിൽ കെ.പി. ഹരികൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: കോട്ടയം തിരുനക്കര മണ്ണഞ്ചേരി കുടുംബാംഗം കെ. ശ്യാമളകുമാരി (റിട്ട.അധ്യാപിക തൃക്കാരിയൂർ ദേവസ്വം ബോർഡ് ഹൈസ്കൂൾ). മക്കൾ: പ്രഫ. അമൃതരാജ് ( മീഡിയ ടെക്നോളജി, മണിപ്പാൽ സർവകലാശാല), അമൃത (മാർ ബസേലിയോസ് നഴ്സിങ് കോളജ്, കോതമംഗലം). മരുമകൾ: പ്രതിമ.